Sunday, January 5, 2025
National

ഖര്‍ഗെയ്ക്ക് മികച്ച രീതിയിൽ പ്രവൃത്തിക്കാൻ സാധിക്കട്ടെ’; അഭിനന്ദിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖര്‍ഗെയ്ക്ക് മികച്ച രീതിയിൽ പ്രവൃത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഖർഗെയ്ക്ക് ഒരു മികച്ച ഭരണകാലം ഉണ്ടാകട്ടെയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *