Saturday, October 19, 2024
National

എന്നില്‍ അര്‍പ്പിച്ച വിശ്വാസം; ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ മാര്‍ഗരറ്റ് ആല്‍വ

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ശേഷം പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വ. ഇത് തനിക്ക് ലഭിച്ച പദവിയാണെന്നും ബഹുമതിയാണെന്നും മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു

തീരുമാനത്തെ വിനയത്തോടെ സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ കുറിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് ശേഷം അവര്‍ നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്.

Leave a Reply

Your email address will not be published.