Thursday, April 10, 2025
National

രണ്ടാം ഭാര്യയുമായുള്ള തർക്കം; പിതാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി

രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം. പ്രതിയെ ശശിപാൽ മുണ്ടെ (26)ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

‘എന്‍റെ അനന്തരവൻ പ്രതീക് മുണ്ടെയുടെ അമ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അതിനുശേഷം പ്രതീകിന്‍റെ അച്ഛൻ ശശിപാൽ മുണ്ടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പ്രതീകിന്‍റെ കാര്യത്തിൽ ശശിപാലുമായി യുവതി വഴക്കിടാറുണ്ടായിരുന്നു. ശശിപാലാണ് പ്രതീകിനെ കൊലപ്പെടുത്തിയതെന്ന് ‘-പ്രതീകിന്‍റെ അമ്മാവൻ രാജേഷ് മുണ്ടെ പറഞ്ഞു.

Read Also: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നും കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതീകിനെ കൊലപ്പെടുത്തിയത് അച്ഛൻ ശശിപാലാണെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വിശദീകരിച്ചു. .പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് തേജാജി നഗർ പൊലീസ് പ്രദേശവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Story Highlights: Man kills his 7-year-old son after dispute with second wife

Read more on: father killed son | madhyapradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
Advertisement
Latest
36 mins ago
ബേപ്പൂർ തുറമുഖത്തു നിന്നു സർവീസ് നടത്തുന്ന ഉരുക്കൾക്ക് മൺസൂൺകാല കടൽയാത്രാ നിയന്ത്രണം
43 mins ago
കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
45 mins ago
‘കേരള സ്റ്റോറിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല, പ്രദർശനം നിർത്തിവയ്ക്കുകയായിരുന്നു’; തമിഴ്നാട്
50 mins ago
ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ
1 hour ago
രണ്ടാം ഭാര്യയുമായുള്ള തർക്കം; പിതാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി
Advertisement
Dont Miss
‘അക്രമം നടക്കുമ്പോൾ പൊലീസ് സ്വയരക്ഷയ്ക്കായി കതക് പുറത്ത് നിന്ന് അടച്ചു; വന്ദനയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുൻപ് പ്രാഥമിക ചികിത്സ നൽകിയിരുന്നില്ല’; വന്ദന കൊലക്കേസിൽ പൊലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
‘കോൺഗ്രസ് വിട്ട എല്ലാവരും പാർട്ടിയിലേക്ക് തിരിച്ച് വരണം’; തെറ്റിദ്ധാരണയുടെ പുറത്താണ് പോയതെന്ന് കെ.മുരളീധരൻ
ബേപ്പൂർ തുറമുഖത്തു നിന്നു സർവീസ് നടത്തുന്ന ഉരുക്കൾക്ക് മൺസൂൺകാല കടൽയാത്രാ നിയന്ത്രണം
കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
‘കേരള സ്റ്റോറിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല, പ്രദർശനം നിർത്തിവയ്ക്കുകയായിരുന്നു’; തമിഴ്നാട്
ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ
രണ്ടാം ഭാര്യയുമായുള്ള തർക്കം; പിതാവ് ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത
Related Stories
മധ്യപ്രദേശിൽ ബസ് മറിഞ്ഞ് അപകടം; 15 മരണം
Latest News
‘ദി കേരള സ്റ്റോറിക്ക്’ നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ
Entertainment
ഭൂമി തർക്കത്തിൽ കൂട്ടക്കൊല; എംപിയിൽ ഒരേ കുടുംബത്തിലെ 6 പേർ വെടിയേറ്റ് മരിച്ചു
Crime News

Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
About
Contact
Privacy
24 Channel Number
Complaint Redressal Cell
Compliance Report
Kerala
Local
National
World
Sports
Tech
Agriculture
Auto
Business
Crime
Editorial
Education
Entertainment
Environment
Fact Check
Photos
Videos
Gulf News
Health
Life
Obit
Politics
© 2023 Twentyfournews.com

Exit mobile version

Leave a Reply

Your email address will not be published. Required fields are marked *