National പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് August 10, 2022 Webdesk കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റതിനെ തുടർന്ന് താൻ വീട്ടിൽ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ജൂണിലും പ്രിയങ്ക ഗാന്ധിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. Read More രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു 62 കോടി ഡോസ് വാക്സിന് ലഭിക്കും; സെന്‍ട്രല്‍ വിസ്തയ്ക്ക് ചെലവഴിക്കുന്ന 20,000 കോടി രൂപയുണ്ടെങ്കില്‍: പ്രിയങ്ക ഗാന്ധി പ്രിയങ്ക ഗാന്ധി നിർദേശിച്ചു; ഡോക്ടർ കഫീൽ ഖാൻ രാജസ്ഥാനിലേക്ക് താമസം മാറി വിദ്യാര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും സ്കൂട്ടിയും; ‘സ്ത്രീപക്ഷ’ പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി