Friday, January 10, 2025
National

സംവിധായകന്‍ ത്യാഗരാജന്‍ റോഡരികില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സിനിമ സംവിധായകന്‍ എം ത്യാഗരാജനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടപളനി എ വി എം സ്റ്റുഡിയോക്ക് എതിര്‍വശത്താണ് മൃതദേഹം കണ്ടെത്തിയത്.

എ വി എം പ്രൊഡക്ഷന്‍സിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവല്‍ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *