Kerala പെരുവന്താനത്ത് വാഹനാപകടം: രണ്ടു അയ്യപ്പഭക്തർ മരിച്ചു December 9, 2021 Webdesk മുണ്ടക്കയം: കെകെ റോഡിൽ പെരുവന്താനത്തിന് സമീപം അമലഗിരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം റോഡ് വശത്തേക്ക് ഇടിച്ചുകയറി രണ്ടു തീർഥാടകർ മരിച്ചു. ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. Read More കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരും; കേന്ദ്രകൃഷി മന്ത്രി സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കും പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കി രണ്ട് ന്യൂനമർദങ്ങൾ ശക്തിപ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത