Kozhikode കോഴിക്കോട് പോക്സോ കേസ് പ്രതി മരിച്ച നിലയില്‍ September 11, 2021 Webdesk കോഴിക്കോട് പോക്സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ സ്വദേശി വേലായുധ(55)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് വേലായുധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. Read More കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ച സംഭവം; അഞ്ച് ജയിൽ ജീവനക്കാർ അറസ്റ്റിൽ വനിതാ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍ ഇടുക്കിയിൽ പോക്സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ