Sunday, January 5, 2025
National

രാജ്യത്തെ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി

രാജ്യത്തെ 24 വ്യാജ യൂനിവേഴ്​സിറ്റികളുടെ പട്ടിക പുറത്തുവിട്ട്​ യു.ജി.സി.സംസ്ഥാനങ്ങളു​ടേ​യോ കേന്ദ്രസർക്കാറിയോ യു.ജി.സിയുടേയോ അനുമതി വാങ്ങാതെയാണ്​ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം. പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.വ്യാജ സർവകലാശാലകൾ ഏറ്റവും കൂടുതലുള്ളത്​ ഉത്തര്‍പ്രദേശിലാണ്,​എട്ട്​ സർവകലാശാലകൾ.

1, കൊമേഴ്‌സ്യൽ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡൽഹി.

2, യുണൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, ഡൽഹി.

 

3, വൊക്കേഷണൽ യൂനിവേഴ്സിറ്റി, ഡൽഹി.

 

4, എ‌ഡി.‌ആർ-സെൻ‌ട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി, രാജേന്ദ്ര പ്ലേസ്, ഡൽഹി – 110 008.

5, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഡൽഹി

6, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്, റോസ്ഗർ സേവാസാദൻ, 672, സഞ്ജയ് എൻക്ലേവ്, ഡൽഹി -110033.

7, അധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല), 351-352, ഘട്ടം -1, ബ്ലോക്ക്-എ, വിജയ് വിഹാർ, റിത്തല, രോഹിണി, ഡൽഹി -110085

8, ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂനിവേഴ്‌സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി,ബെൽഗാം, കർണാടക.

 

9, സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷനാട്ടം, കേരളം.

10, രാജാ അറബിക് യൂനിവേഴ്സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര.

11, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത.

12, വാരണാസി സംസ്‌കൃത വിശ്വവിദ്യാലയം, വാരണാസി (യുപി).

 

13, മഹിള ഗ്രാമ വിദ്യാപീഠം / വിശ്വവിദ്യാലയം, (വിമൻസ് യൂനിവേഴ്സിറ്റി) പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്.

14, ഗാന്ധി ഹിന്ദി വിദ്യാപിത്ത്, പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്.

15, നാഷണൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ, ഉത്തർപ്രദേശ്.

16, നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി അലിഗഡ്, ഉത്തർപ്രദേശ്.

17,ഉത്തർപ്രദേശ് വിശ്വവിദ്യാലയം, കോസി കലൻ, മഥുര, ഉത്തർപ്രദേശ്.

18,മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്, ഉത്തർപ്രദേശ്.

19,ഇന്ദ്രപ്രസ്ഥശിക്ഷ പരിഷത്ത്, ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, ഖോഡ, മകൻപൂർ, നോയിഡ ഉത്തർപ്രദേശ്.

20,നബഭാരത് ശിക്ഷ പരിഷത്ത്, അനുപൂർണ ഭവൻ, പ്ലോട്ട് നമ്പർ 242, പാനി ടാങ്കി റോഡ്, ശക്തിനഗർ, റൂർക്കേല -769014.

21,നോർത്ത് ഒറീസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ & ടെക്നോളജി, ഒഡീഷ.

 

22, ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, പുതുച്ചേരി -605009

23, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, ഗുണ്ടൂർ, ആന്ധ്രാപ്രദേശ് -522002,

24, ക്രൈസ്റ്റ് ന്യൂ ടെസ്റ്റെംമെന്റ് ഡീമെഡ് യൂനിവേഴ്സിറ്റി ഗുണ്ടൂർ, ആന്ധ്രപ്രദേശ് -522002

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *