National ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു September 7, 2022 Webdesk ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു. ചൈനീസ് നിർമ്മിത ഗ്രനേഡുകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. സിആർപിഎഫിന്റെ ഓപ്പറേഷനിൽ ആണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സിആർപിഎഫിന്റെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഒക്ടോപസ് തുടരുന്നു Read More വാളയാറിൽ വൻ സ്ഫോടക ശേഖരം പിടികൂടി; കടത്തിയത് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കൊട്ടിയൂർ വനമേഖലയിൽ മാവോയിസ്റ്റ് സംഘം; ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും ഇടുക്കിയിലെ ജാർഖണ്ഡ് സ്വദേശിയുടെ കൊലപാതകം; രക്ഷപ്പെട്ട സുഹൃത്തുക്കൾ പിടിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്ഫോടക ശേഖരം പിടികൂടി; യാത്രക്കാരി കസ്റ്റഡിയിൽ