Wednesday, January 8, 2025
National

ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു

തമിഴ്‌നാട് ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു

ദുരൈസ്വാമിപുരം എന്ന ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *