Tuesday, January 7, 2025
National

മഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ

മഴ ശക്തം: ഗൂഡല്ലൂരിൽ വിവിധ പ്രധേഷങ്ങൾ വെള്ളത്തിൽ .

ഗൂഡല്ലൂർ ഒന്നാo മൈൽ, പാടന്തറ, കോക്കാട്, പാടന്തറ പ്രദേശങ്ങളാണ് വെള്ള പൊക്ക ഭീഷണിയിൽ ഉള്ളത് .

പല സ്ഥലങ്ങളിലും വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെട്ടുത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *