Tuesday, January 7, 2025
National

ത്രിപുര മുൻ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ പുരോഹിതർക്ക് നേരെ ആക്രമണം

ത്രിപുരയിൽ പുരോഹിതർക്ക് നേരെ ആക്രമണം . മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിന്റെ വസതിയിലെത്തിയ പുരോഹിതർക്ക് നേരെയാണ് ആക്രമണം നടന്നത്. വാഹനങ്ങൾ തകർത്തു.

ബിപ്ലവ് കുമാറിന്റെ വസതിക്കുനേരെയും ആക്രമണം നടന്നു. ആക്രമത്തിന് പിന്നിൽ ആരെന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *