Saturday, January 4, 2025
National

സ്റ്റെപ്പ് കയറാൻ പോലുമാകാതെ ബിനീഷ്; ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ ഇഡി ഓഫീസിൽ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അവശനാണെന്നും ബിനീഷ് ഉദ്യോഗസ്ഥരെ അറിയിച്ചു

ഏറെ ബുദ്ധിമുട്ടിയാണ് ബിനീഷ് ഇ ഡി ഓഫീസിന്റെ സ്റ്റെപ്പ് കയറിയത്. ബിനീഷിനെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിക്കും

 

Leave a Reply

Your email address will not be published. Required fields are marked *