Sunday, January 5, 2025
National

കേരളത്തിന്റെ പുരോഗതിക്കായി പ്രാർഥിക്കുന്നു: കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി

കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ കേരളത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർഥിക്കുന്നു. ഇന്ത്യയുടെ വളർച്ചക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ കേരളത്തിലെ ജനങ്ങൾക്ക് കേരള പിറവി ആശംസകൾ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ആകർഷിച്ചു കൊണ്ട് കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *