Monday, April 14, 2025
Movies

ഹോളിവുഡ് നടി ടാനിയ റോബർട്‌സ് അന്തരിച്ചു

ഹോളിവുഡ് നടി ടാനിയ റോബർട്‌സ് അന്തരിച്ചു. 65 വയസ്സായിരുന്നു. ക്രിസ്മസ് തലേന്ന് വളർത്തുനായയുമായി നടക്കാനിറങ്ങിയ നടി കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വിക്ടേറിയ ലേ ബ്ലം എന്നാണ് ടാനിയയുടെ യഥാർഥ പേര്. 1975ൽ ഇറങ്ങിയ ഫോഴ്‌സ്ഡ് എൻട്രി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1985ൽ റോജർ മൂർ നായകനായ എ വ്യൂ ടു എ കിൽ എന്ന ജയിംസ് ബോണ്ട് ചിത്രത്തിൽ നായികയായി. ചാർലീസ് ഏഞ്ചൽ ഉൾപെടെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *