Tuesday, April 15, 2025
Kozhikode

കൊവിഡ് ബാധിതര്‍ക്ക് ഇഖ്‌റയുടെ സൗജന്യസേവനം ഇനി വീടുകളിലും

 

കൊവിഡ് പോസിറ്റീവ് ആയി ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ ഡോക്ടറുടെ കൺസൾട്ടിംഗ്, അനുബന്ധ ചികിൽസകൾ എന്നിവ സൗജന്യമായി എത്തിച്ച് ഇഖ്‌റ ഹോസ്പിറ്റല്‍.

ഡോക്ടറുടെ പരിശോധനയ്ക്കു പുറമെ നഴ്‌സിന്റെ പരിചരണം, കൂടുതല്‍ വിദഗ്ധ പരിശോധന വേണ്ടിവന്നാല്‍ അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ടെലി കണ്‍സല്‍റ്റേഷന്‍ എന്നിവയും സൗജന്യം

നിലവില്‍ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റല്‍, തൊട്ടില്‍പ്പാലം ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, വാഴക്കാട് ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, സുല്‍ത്താന്‍ ബത്തേരി ഇഖ്‌റ ഹോസ്പിറ്റല്‍ എന്നിവയുടെ 10 കിലോമീറ്റര്‍ ചുറ്റളവിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ചികിത്സ നല്‍കുന്നത്.

സേവനത്തിനായി വിളിക്കൂ,

വാഴക്കാട്: 8281699315
കോഴിക്കോട്: 7306335862
തൊട്ടിൽപാലം: 9207893893
സുൽത്താൻ ബത്തേരി: 9400337328

Leave a Reply

Your email address will not be published. Required fields are marked *