Kerala ഇടുക്കിയിൽ പോക്സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ December 28, 2020 Webdesk ഇടുക്കിയിൽ പോക്സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയി. കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്. ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് ബിനോയ് തൂങ്ങിമരിച്ചത്. 23നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. Read More കൊവിഡ് സ്ഥിരീകരിച്ചു; കൊച്ചിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ കൊവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മർദനമേറ്റ് മരിച്ച സംഭവം; അഞ്ച് ജയിൽ ജീവനക്കാർ അറസ്റ്റിൽ ആന്ധ്രയിൽ കൊവിഡ് കെയർ സെന്ററിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു പത്തനംതിട്ടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ