Kerala തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി; യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ July 31, 2022 Webdesk തിരുവനന്തപുരം ആക്കുളത്ത് എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പടെ നാലു പേർ പിടിയിലായി. ആക്കുളം നിഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ച ശ്രീകാര്യം പൊലീസാണ് പരിശോധന നടത്തിയത് Read More തിരുവനന്തപുരത്ത് കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം; രണ്ട് പേര് പൊലീസ് പിടിയില്‍ തിരുവനന്തപുരത്ത് 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ പച്ചക്കറി വാനിൽ കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; നൂറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ