Kerala ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു December 30, 2022 Webdesk മലപ്പുറം ചങ്ങരംകുളം പന്താവൂരിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട് പോകുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. Read More കോഴിക്കോട് അമിത വേഗതയിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു