Kerala വർക്കലയിൽ പതിനോഴുകാരിയെ കഴുത്തറുത്ത് കൊന്നു December 28, 2022 Webdesk വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംഗീതയുടെ ആൺ സുഹൃത്ത് പിടിയിലായി. പളളിക്കൽ സ്വദേശി ഗോപുവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. Read More വർക്കലയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം ട്രെയിനിലെ ശുചിമുറിയില്‍ കയറി കഴുത്ത് മുറിച്ച് യുവാവ്; ടിക്കറ്റെടുത്തത് തിരുപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം; രണ്ട് മുറികൾ കത്തിനശിച്ചു