പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു. ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കരുളായി സ്വദേശി പട്ടാമ്പി ജൈസൽ ആണ് രക്ഷപ്പെട്ടത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസൽ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്.
പുലർച്ചെ 1.30 നാണ് സംഭവമുണ്ടായത്.