Kerala വയനാട് തിരുനെല്ലി വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി September 27, 2021 Webdesk വയനാട് തിരുനെല്ലി അക്കാെല്ലിക്കുന്ന് വനഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. Read More വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി തിരുവനന്തപുരത്ത് അടഞ്ഞുകിടന്ന വീട്ടിൽ മൂന്ന് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി അമ്പലവയൽ ക്വാറി കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി