കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. വി എസ് ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. വി എസ് ജോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയി തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്
താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അഡ്വ. വി എസ് ജോയി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.