മലപ്പുറത്ത് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച ഓട്ടോറിക്ഷ പിടികൂടി എംവിഡി
മലപ്പുറം നിലമ്പൂരില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച ഓട്ടോറിക്ഷ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്. വിദ്യാര്‍ത്ഥികളേയും കുത്തിനിറച്ച് അമിത വേഗത്തില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നെസും ഇന്‍ഷുറന്‍സും ഇല്ലെന്നും മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തി. ഇതോടെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ എംവിഡി തീരുമാനിച്ചു. നാലായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. (