Kerala കണ്ണൂരിൽ തോക്കും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ June 27, 2021 Webdesk കണ്ണൂരിൽ തോക്കും കഞ്ചാവുമായി യുവാവ് പിടിയിൽ കണ്ണൂർ സ്വദേശി കെ ജയേഷാണ് എക്‌സൈസ് പിടിയിലായത്. 500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ് ജയേഷിന്റെ പക്കൽ നിന്നും പിടികൂടിയത്. എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് യുവാവ് പിടിയിലായത്. Read More കണ്ടെയ്നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസ്; മുഖ്യപ്രതി ജയചന്ദ്രൻ നായർ പിടിയിൽ തിരുവനന്തപുരത്ത് 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ ഹാഷിഷ് ഓയിലുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ