Kerala തൃശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു April 27, 2023 Webdesk തൃശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. കൊടകര മൂന്നുമുറി കുഞ്ഞാലിപാറയിൽ ഭാസ്കരൻ (58) ഭാര്യ സജിനി (56) എന്നിവരാണ് മരിച്ചത്. അടുക്കളയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൊടകര പൊലീസ് അന്വേഷണം തുടങ്ങി. Read More കൊവിഡ് ബാധിച്ച് ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി ദമ്പതികള്‍ മരിച്ചു കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കൊട്ടാരക്കരയില്‍ ദമ്പതികള്‍ മരിച്ചു