Monday, January 6, 2025
Kerala

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

 

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം. ബസ് കാത്തുനിന്ന യുവതിയെ അശ്ലീല ദൃശ്യം ഫോണിൽ കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

രാത്രി 9 മണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത്. ബഹളം കേട്ട നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *