Sunday, January 5, 2025
Kerala

പി എസ് സി സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ; ചർച്ചക്കായി മന്ത്രി ബാലനെ നിയോഗിച്ചു

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ മന്ത്രി എ കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ചാകും ചർച്ച നടക്കുക

ഇതിന് മുന്നോടിയായി എൽ ജി എസ് പ്രതിനിധികൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമുമായി കൂടിക്കാഴ്ച നടത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *