Thursday, January 9, 2025
Kerala

ഈ ​വ​ർ​ഷ​ത്തെ പ്ല​സ്ടു മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച്‌ ഒ​ന്നി​ന്; ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം:ഈ ​വ​ർ​ഷ​ത്തെ പ്ല​സ്ടു മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച്‌ ഒ​ന്നി​ന് ആ​രം​ഭി​ക്കും. രാ​വി​ലെ 9.30 നും ​ഉ​ച്ച​യ്ക്ക് 1.30നു​മാ​ണ് പ​രീ​ക്ഷ. മാ​ർ​ച്ച്‌ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് ര​ണ്ട് മ​ണി​ക്കൂ​റും 50 മി​നി​റ്റു​മാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 20 മി​നി​ട്ട് കൂ​ൾ ഓ​ഫ് ടൈം ​ആ​ണ്.

*പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ*

മാ​ർ​ച്ച്‌ ഒ​ന്ന്- രാ​വി​ലെ 9.30: ബ​യോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, സം​സ്‌​കൃ​ത സാ​ഹി​ത്യം, ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ.

ഉ​ച്ച​യ്ക്ക് 1.30- പാ​ർ​ട്ട്‌ 3 ലാം​ഗ്വേ​ജ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്.

മാ​ർ​ച്ച്‌ ര​ണ്ട്- രാ​വി​ലെ 9.30: കെ​മി​സ്ട്രി, ഹി​സ്റ്റ​റി, ഇ​സ്ലാ​മി​ക്‌ ഹി​സ്റ്റ​റി, ബി​സി​ന​സ്‌ സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്

ഉ​ച്ച​യ്ക്ക് 1.30 ഗ​ണി​തം, പാ​ർ​ട്ട്‌ 3 ലാം​ഗ്വേ​ജ​സ്, സം​സ്‌​കൃ​ത ശാ​സ്ത്രം, സൈ​ക്കോ​ള​ജി.

മാ​ർ​ച്ച്‌ മൂ​ന്ന്- രാ​വി​ലെ 9.30- ജ്യോ​ഗ്ര​ഫി, മ്യൂ​സി​ക്, സോ​ഷ്യ​ൽ വ​ർ​ക്ക്‌, ജി​യോ​ള​ജി, അ​കൗ​ണ്ട​ൻ​സി.

ഉ​ച്ച​യ്ക്ക് 1.30 പാ​ർ​ട്ട്‌ 1. ഇം​ഗ്ലീ​ഷ്

മാ​ർ​ച്ച്‌ നാ​ല്- രാ​വി​ലെ 9.30 ഹോം ​സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്.

ഉ​ച്ച​യ്ക്ക് 1.30 ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്.

മാ​ർ​ച്ച്‌ അ​ഞ്ച്- രാ​വി​ലെ 9.30 സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് സി​സ്റ്റം​സ്.

 

 

Leave a Reply

Your email address will not be published. Required fields are marked *