കോഴിക്കോട് മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍
കോഴിക്കോട് ബാലുശേരിയില്‍ മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പിടിയില്‍.
നന്മണ്ട താനോത്ത് കെ.ബി അനന്തു(22), കണ്ണങ്കരപുല്ലു മലയില്‍ ജാഫര്‍ (26) അമ്പായത്തോട് പുല്ലുമലയില്‍ പി.മിര്‍ഷാദ് (28) എന്നിവരാണ് പിടിയിലായത്.
6.82 ഗ്രാം എംഡിഎംഎ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹാഷിഷ് ഓയില്‍, ഇവ ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങൾ എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു