പശുവിനെ ആക്രമിച്ച് കാട്ടാന. വെങ്കകടവ് ഊരിലെ നഞ്ചന്റെ പശുവിനെയാണ് കാട്ടാന ആക്രമിച്ചത്. കഴുത്തിന്റെ ഇരുഭാഗത്തും കൊമ്പുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളില്‍ നിന്നും ചോരയോലിക്കുന്ന അവസ്ഥയിലാണ് പശു. കാട്ടാനകളുടെ നിരന്തരമായ ശല്യം കാരണം