Kerala പാചകവാതക വില കൂട്ടി February 25, 2021 Webdesk പാചകവാതക വില കൂട്ടി ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില ഇന്നും കൂട്ടി.സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ വില 801 രൂപ. പുതിയ വില നിലവിൽ വന്നു. Read More വീണ്ടും എല്‍പിജി വില വര്‍ധന; 50 രൂപ കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് 100 രൂപ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ വീണ്ടും ഇരുട്ടടി: പാചകവാതക വില വീണ്ടും വർധിപ്പിച്ചു; സിലിണ്ടറിന് 50 രൂപ ഉയർന്നു