Thursday, October 17, 2024
Kerala

ജയ്ഹിന്ദും കൈരളിയും ഉൾപ്പടെയുള്ള 4 മാധ്യമങ്ങളെ ഗവർണർ വിലക്കിയത് ശെരിയല്ല; വി.ഡി സതീശൻ

നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച ​ഗവർണറുടെ വിവാദ നടപടി പൂർണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആ കസേരയിൽ ഇരുന്ന് ഇതുപൊലുള്ള കാര്യങ്ങൾ ചെയ്യുന്നത് ശെരിയായ നടപടിയേയല്ല. മാധ്യമവിലക്ക് പിൻവലിച്ച് എല്ലാവരെയും കാണാൺ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.