Tuesday, January 7, 2025
Kerala

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍ പുതിയങ്ങാടിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്. ചൂടാട് അഴിമുഖത്താണ് ഫൈബര്‍ വള്ളം മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *