Kerala കൊല്ലത്ത് രണ്ടര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു April 24, 2021 Webdesk കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ(35), ആദിദേവ് എന്നിവരാണ് മരിച്ചത്. കുട്ടിയുടെ കഴുത്തറുത്ത നിലയിലായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. Read More തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്തു രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ ആലുവയിൽ സിഐക്കെതിരെ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു കൊല്ലത്ത് മക്കൾക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ