രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ
രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊത്ത് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കല്ലറ സ്വദേശി അഭിരാമി, കാമുകൻ വാമനപുരം സ്വദേശി അമൽ എന്നിവരാണ് പിടിയിലായത്.
യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അമലുമായി പ്രണയത്തിലാകുകയും കുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടുകയുമായിരുന്നു.