Tuesday, April 15, 2025
Kerala

മേയറുടെ രാജി ആവശ്യപ്പെട്ട് ജനുവരി 7 ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബിജെപി ഹർത്താൽ

തിരുവനന്തപുരം നഗരസഭാ പരിധിൽ ജനുവരി 7 ന് ബിജെപി ഹർത്താൽ. നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6 ന് കോർപറേഷൻ ഓഫീസ് വളയാനും ബിജെപി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *