Kerala കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടാ കേസിലെ പ്രതികൾ ഏറ്റുമുട്ടി August 23, 2022 Webdesk കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടാ കേസിലെ പ്രതികൾ ഏറ്റുമുട്ടി. തൃശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. Read More കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ നയതന്ത്ര സ്വർണക്കടത്ത്: സരിത് അടക്കം നാല് പ്രതികൾ ഇന്ന് ജയിലിൽ നിന്നിറങ്ങും കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു