Thursday, January 9, 2025
Kerala

ബംഗളൂരുവിൽ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ ; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണങൾ. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

അതേസമയം കൊവിഡ് പരിശോധന നെഗറ്റീവാണ്. രാജ്യത്ത് ഇതുവരെ 8848 പേരാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *