Kerala കണ്ണൂർ ശ്രീകണ്ഠാപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു March 23, 2022 Webdesk കണ്ണൂർ ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരിയായ കാഞ്ചനയാണ് മരിച്ചത്. കണ്ണൂർ ചുഴലി സ്വദേശിയാണ് കാഞ്ചന. കാർ പോലീസ് കസ്റ്റഡിയിലെടുത്തു Read More തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു ആലപ്പുഴയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു ആലുവയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു എറണാകുളം മാടവനയിൽ നടന്ന വാഹനാപകടത്തിൽ നഴ്സായ യുവതി മരിച്ചു