മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം; ശബരിമലയിൽ ഇന്ന് ദർശനത്തിനെത്തുക 84,483 പേർ
ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം. വിവിധ വകുപ്പുകളുടെ അവലോകന യോഗം സന്നിധാനത്ത് ചേർന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കാനും യോഗത്തിൽ തീരുമാനമായി. ദർശനത്തിനായി തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 85,000ൽ അധികം പേർ ദർശനത്തിന് എത്തിയിരുന്നു.
ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ് കർപ്പൂരാഴി.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
00:00 / 00:00
Copy video url
Play / Pause
Mute / Unmute
Report a problem
Language
Share
Vidverto Player
ADVERTISEMENT
ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിക്ക് അഗ്‌നി പകരും. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കർപ്പൂരാഴി ഘോഷയാത്ര.സന്നിധാനത്ത് ചുമതലയിലുള്ള പൊലീസ് സേനാ ഉദ്യോഗസ്ഥരുടെ വകയായി 23ന് കർപ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.
Story Highlights: crowd continues at sabarimala 84483 people come for darshan
Read more on: kerala | sabarimala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
Advertisement
Latest
45 mins ago
രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യും; ഇന്ത്യൻ ടീമിൽ കുൽദീപിനു പകരം ഉനദ്കട്ട്
1 hour ago
അടുത്ത മാസം മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി
1 hour ago
യുഎഇയില്‍ അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കും
2 hours ago
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ
2 hours ago
ക്രിസ്മസ്, പുതുവത്സര സീസണ്‍; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍
Advertisement
Dont Miss
മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം; ശബരിമലയിൽ ഇന്ന് ദർശനത്തിനെത്തുക 84,483 പേർ
റമീസ് രാജ പുറത്തേക്ക്; പിസിബി ചെയർമാനായി നജം സേഥി എത്തുന്നു
രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യും; ഇന്ത്യൻ ടീമിൽ കുൽദീപിനു പകരം ഉനദ്കട്ട്
അടുത്ത മാസം മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി
യുഎഇയില്‍ അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കും
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ
ക്രിസ്മസ്, പുതുവത്സര സീസണ്‍; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍
വനിതാ ഐപിഎൽ പൂർണമായും മുംബൈയിൽ നടത്തിയേക്കും
Related Stories
കേരളത്തിൽ കൊവിഡ് കേസുകളിൽ വർധനയില്ല, ശബരിമലയിൽ ആശങ്കകളില്ല: വീണാ ജോർജ്
Headlines
വലിയതുറയിലെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് വി ഡി സതീശൻ
Kerala News
ബഫർ സോൺ: സർക്കാരിന് ദുരുദ്ദേശം; ഗുരുതര വീഴ്ചയുണ്ടായെന്ന് ടി സിദ്ദിഖ്
Kerala News
Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
About
Contact
Privacy
24 Channel Number
Complaint Redressal Cell
Compliance Report
Kerala
Local
National
World
Sports
Tech
Agriculture
Auto
Business
Crime
Editorial
Education
Entertainment
Environment
Fact Check
Photos
Videos
Gulf News
Health
Life
Obit
Politics
© 2022 Twentyfournews.com
Top