Kerala ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകന് ആത്മഹത്യ ചെയ്തു November 22, 2022 Webdesk ഒറ്റപ്പാലം പാലപ്പുറത്ത് മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകന് വിജയകൃഷ്ണന് എന്നിവരാണ് മരിച്ചത്. മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. Read More നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്തു കൊല്ലത്ത് രണ്ടര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു പത്ത് വയസ്സുകാരൻ മകനെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു; സംഭവം ആലപ്പുഴ കോടംതുരുത്തിയിൽ