Thursday, January 23, 2025
Kerala

പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

ഒറ്റപ്പാലം പാലപ്പുറത്ത് പുല്ലുവെട്ടുന്നതിനിടയിൽ സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. പാലപ്പുറം എസ്ആർകെ നഗർ സ്വദേശി ബിന്ദുവിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *