Thursday, January 9, 2025
Kerala

ലൈഫ് മിഷൻ അപേക്ഷകയിൽ നിന്ന് 10,000 രൂപ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

തിരുവനന്തപുരത്തു കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിൻ്റ പിടിയിലായത്. ലൈഫ് മിഷൻ അപേക്ഷകയിൽ നിന്ന് പതിനായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *