Kerala 30 വെള്ളിക്കാശിൻ്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ: കെ.ടി ജലീല്‍ March 22, 2023 Webdesk റബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കെ.ടി ജലീല്‍ എംഎല്‍എ. ബിജെപി തരുന്ന റബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലുണ്ടായിട്ട് വേണ്ടേ എന്നാണ് കെ.ടി ജലീല്‍ ചോദിക്കുന്നത്. Read More റബറിന്റെ താങ്ങുവില 170 രൂപയാക്കി സർക്കാർ ഉത്തരവിറക്കി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ സ്വര്‍ണക്കടത്ത് കേസുമായി എനിക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു’; സ്വപ്നയ്ക്ക് മറുപടിയുമായി ജലീല്‍ ‘നുണ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസ്സില്ല’; പ്രതികരണവുമായി കെടി ജലീല്‍ ജെൻഡർ ന്യൂട്രാലിറ്റിയും പുരോഗമനവാദവും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ; ഷാഫി പറമ്പിൽ