Monday, January 6, 2025
Kerala

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പിതാവിൻറെ സുഹൃത്തിന് 20 വർഷം കഠിനതടവും പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിൻറെ സുഹൃത്തിന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. വെളൂരിൽ ഗിരീഷ് വി.ജിയെയാണ് കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി ഒന്ന് – ജഡ്ജി കെ.എസ് സുജിത്ത് ശിക്ഷിച്ചത്

2018 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. ഇതേ കേസിൽ നേരത്തെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ആജീവനാന്ത തടവ് വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *