Saturday, October 19, 2024
Kerala

ആലുവയിൽ അഭിഭാഷകനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അഭിഭാഷകനെ ആലുവയിൽ പുഴയിൽ മുങ്ങി മരിച്ച കണ്ടെത്തി. പറവൂർ ഗോതുരുത്ത് സ്വദേശി മനക്കൽ അഡ്വ. ജോസ് തോമസിനെയാണ് (54) ആലുവ ശിവരാത്രി മണപ്പുറം റോഡിനോട് ചേർന്ന് പുഴയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വൃക്ക രോഗം മൂലം രണ്ട് വർഷമായി ഡയാലിസിന് വിധേയനായിരുന്നു ഇദ്ദേഹം. രണ്ട് ദിവസമായി ആലുവയിൽ സഹോദരി ഭർത്താവിൻ്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ മുതൽ കാണാതായതോടെ പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published.