Saturday, January 4, 2025
KeralaSports

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനല്‍ ഇത്തവണ മഞ്ചേരിയില്‍. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു.

കേരള യുനൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടാണിത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തില്‍ വൈകാതെ തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *