Saturday, October 19, 2024
Kerala

മകനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു; വി.എസിന് പിറന്നാൾ ആശംസകൾ നേർന്ന് ഗവർണർ

നൂറാം വയസിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്ദന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പിറന്നാൾ ആശംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’: ഗവർണർ ആശംസ ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published.