Kerala മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു June 20, 2021 Webdesk മലപ്പുറം: പുറത്തൂർ മുട്ടനൂര്‍ പരേതനായ കക്കിടിപ്പറമ്പത്ത് ഹുസൈന്റെ മകന്‍ ജാവിദ് (35) ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് : ഹാജറ. ഭാര്യ :ഫാരിസ ഫര്‍വി. മകന്‍ : സൈന്‍. സഹോദരങ്ങള്‍ റിഷാദ്, ജഅ്ഫര്‍ (യുഎഇ). നടപടിക്രമങ്ങൾക്കു ശേഷം നാട്ടിൽ ഖബറടക്കും. Read More വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതം മൂലം മരിച്ചു ഡല്‍ഹിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു